പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്
തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ കിടന്നുറങ്ങാം. മുൻ അധ്യാപിക കൂടിയായ 80 കാരി സുമതി ബാലകൃഷ്ണന്റെ നാലു വർഷത്തെ ആശങ്കയ്ക്കാണ് തൊടുപുഴ താലൂക്ക് തല അദാലത്തിൽ പരിഹാരമായത്. വീടിന് ഭീഷണിയായ കൂറ്റൻ മരങ്ങൾ മുറിക്കാൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് നിർദ്ദേശം നൽകിയത്. ഇടുക്കി ആർ ഡി.ഒ യ്ക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും അയൽക്കാരൻ മരം മുറിക്കാൻ തയ്യാറായില്ല. തുടർന്ന് കരിങ്കുന്നം ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. … Continue reading പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed