പാലക്കാട് ‘ബ്രൂവറി’ പ്ളാന്റ് വന്നാൽ അരിക്ക് വില കൂടും; 3 തരം കച്ചവടക്കാർ രക്ഷപ്പെടും

തിരുവനന്തപുരം: എന്തൊക്കെ വിവാദങ്ങൾ വന്നാലും പാലക്കാട് ബ്രൂവറി പ്ളാന്റ് യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. എതിർപ്പുകൾക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കുന്ന പ്രശ്നമില്ലെന്നും നിക്ഷേപവും വ്യവസായവും കേരളത്തിൽ വരേണ്ടത് അത്യാവശ്യമാണെന്നും എം.ബി രാജേഷ് വ്യക്തമാക്കി. ബ്രൂവറി എന്ന് പറയുന്നത് തിരുത്തേണ്ടതുണ്ട്. പാലക്കാട് വരാൻ പോകുന്നത് എഥനോളും ഇൻഎയും (എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) നിർമ്മിക്കാനുള്ള പ്ളാൻ്റാണ്. അതിനാണ് അനുമതി കൊടുത്തിട്ടുള്ളത്. അതിന്റെ മൂന്നാം ഘട്ടം ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, നാലാം ഘട്ടം ബ്രൂവറിയുമാണെന്ന് മന്ത്രി … Continue reading പാലക്കാട് ‘ബ്രൂവറി’ പ്ളാന്റ് വന്നാൽ അരിക്ക് വില കൂടും; 3 തരം കച്ചവടക്കാർ രക്ഷപ്പെടും