സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു; പരാതി വന്നാൽ അതി തീവ്ര നടപടി; മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍മാര്‍ക്ക് ഗതാഗതമന്ത്രിയുടെ ശാസന. റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാരാണ് എന്നും മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.Minister KB Ganesh Kumar should drive politely 500ൽ താഴെ ബസ്സ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണം. കെഎസ്ആർടിസിയുടെ യജമാനൻ പൊതുജനമാണ്. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു. പരാതി വന്നാൽ അതി … Continue reading സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു; പരാതി വന്നാൽ അതി തീവ്ര നടപടി; മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ