കൊച്ചി: കാലങ്ങളായുള്ള വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യ ഘട്ടത്തിൽ കടവന്ത്ര മുതൽ പാലാരിവട്ടം വരെ ഉള്ള ഭാഗത്തേയ്ക്ക് ഉള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ് സംവിധാനം ഒരുക്കും. തൃപ്പൂണിത്തുറ മുതൽ വൈറ്റില വരെയുള്ള ഗതാഗത തടസത്തിന് പരിഹാരമായി സിംഗിൾ ലൈൻ സംവിധാനമാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തിൽ വൈറ്റില ഹബ്ബ് ഭാഗത്തും ഫ്രീ ലെഫ്റ്റ് സംവിധാനം കൊണ്ടുവരും. ഹെവി വാഹനങ്ങൾ എല്ലാം … Continue reading ഇടപ്പള്ളി ഭാഗത്തേയ്ക്ക് ഫ്രീ ലെഫ്റ്റ്…വൈറ്റിലയിലെ ഗതാഗത കുരുക്കിന് ഉടനടി ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed