തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര ഉത്തരവിനെതിരെ മന്ത്രി കെ രാജന്‍. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.(Minister K Rajan said that central regulations will spoil the charm of Thrissur Pooram fireworks) കേന്ദ്രത്തിന്റെ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരം തകര്‍ക്കാനുള്ള ശ്രമമായി മാത്രമെ കാണാനാകൂവെന്നും മന്ത്രി പറഞ്ഞു. ഉത്തരവ് … Continue reading പൂരം തകർക്കാനുള്ള ശ്രമം; 35 നിയന്ത്രണങ്ങളിൽ 5 എണ്ണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല; കേന്ദ്ര ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി കെ രാജൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed