5,6,7 ക്ലാസുകളിലും ഇനിമുതൽ മിനിമം മാർക്ക്; അവധിക്കാലത്തു സ്‌പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2025-26 അധ്യയന വർഷം മുതൽ 5,6,7 ക്ലാസുകളിലും മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ എട്ടാം ക്ലാസിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വാർഷിക എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് … Continue reading 5,6,7 ക്ലാസുകളിലും ഇനിമുതൽ മിനിമം മാർക്ക്; അവധിക്കാലത്തു സ്‌പെഷൽ ക്ലാസുകളിലൂടെ പഠനപിന്തുണ