ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെപോലെ ഇന്ത്യയിലും കുട്ടികൾക്ക് മദ്യം നൽകുന്നതിനെതിരെയുള്ള നിയമം കൊണ്ടുവരണമെന്ന് കമ്മ്യൂണിറ്റി എഗെൻസ്റ്റ് ഡ്രങ്കൺ ഡ്രൈവിംഗ് എന്ന സന്നദ്ധ സംഘടന. അതിനായി രാജ്യത്തെ മദ്യഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പ്രകാരം കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യശാലകളിൽ നിന്ന് മദ്യം നൽകാവൂ എന്നാണ് സംഘടന … Continue reading കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ വേണം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed