കന്നുകാലികളുമായി വന്ന മിനി ലോറി അപകടത്തിൽ: റോഡിൽ ഡീസൽ അഭിഷേകം

കന്നുകാലികളുമായി വന്ന മിനി ലോറി അപകടത്തിൽ: റോഡിൽ ഡീസൽ ഇടുക്കി റോഡിൽ മൂലമറ്റത്തിന് സമീപം കുരുതിക്കളം ഭാഗത്ത് കന്നുകാലികളുമായി സഞ്ചരിച്ച മിനി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന യാത്രികരും മൂന്ന് കന്നുകാലികളും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും ഉണ്ടായി. തിങ്കളാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം. കുരുതിക്കളം ഭാഗത്തെ മൂന്നാം വളവിൽ എത്തിയപ്പോൾ മിനി വാൻ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ മറിഞ്ഞുകയറുകയുമായിരുന്നു. വാഹനം മറിഞ്ഞതോടെ ഡീസൽ ചോർച്ചയുണ്ടായി, ഇത് … Continue reading കന്നുകാലികളുമായി വന്ന മിനി ലോറി അപകടത്തിൽ: റോഡിൽ ഡീസൽ അഭിഷേകം