പമ്പാവാലി: നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീര്‍ഥാടകൻ മരിച്ചു. എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ ബസ് നിയന്ത്രണം വിട്ട് തീർത്ഥാടകനെ ഇടിക്കുകയായിരുന്നു.(Mini bus accident; sabarimala pilgrim died) ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിനിടെ നിയന്ത്രണംവിടുകയായിരുന്നു. പമ്പ റോഡ് മുറിച്ചു കടന്നത് എതിര്‍വശത്ത് റോഡരികല്‍ നിന്ന ആളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയത്. അപകടത്തിൽ … Continue reading നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ഥാടകൻ മരിച്ചു, ബസ് യാത്രികർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed