ഓണവിപണിയിൽ സർവകാല റെക്കോർഡുമായി മിൽമ; 1.33 കോടി ലിറ്റർ പാലും 14 ലക്ഷം കിലോ തൈരും വിറ്റു

തിരുവനന്തപുരം: ഓണവിപണിയിൽ സർവകാല റെക്കോർഡ് നേടി മിൽമ. ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.(Milma with all-time record in Onam market; 1.33 crore liters of milk and 14 lakh kg of curd were sold) ഓഗസ്റ്റ് 15 … Continue reading ഓണവിപണിയിൽ സർവകാല റെക്കോർഡുമായി മിൽമ; 1.33 കോടി ലിറ്റർ പാലും 14 ലക്ഷം കിലോ തൈരും വിറ്റു