വേനൽക്കാലത്ത് പാൽ കേടാകുന്നുണ്ടോ? മിൽമയുടെ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ!
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുത്തതോടെ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാൻ പുതിയ നിർദ്ദേശങ്ങളുമായി മിൽമ. വർദ്ധിച്ചുവരുന്ന ചൂട് പാലിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി മിൽമ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. താപനില ക്രമീകരിക്കുന്നതിൽ വീഴ്ച വരുത്തരുത്; 4-5 ഡിഗ്രി സെൽഷ്യസ് നിർബന്ധം കവർ പാലും തൈരും കേടാകാതിരിക്കാൻ ഏറ്റവും പ്രധാനം അത് സൂക്ഷിക്കുന്ന താപനിലയാണ്. പാൽ പാക്കറ്റുകൾ എപ്പോഴും 4-5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ തന്നെ സൂക്ഷിക്കണമെന്ന് മിൽമ നിർദ്ദേശിക്കുന്നു. കടകളിൽ ഫ്രിഡ്ജിന് പുറത്തോ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലോ … Continue reading വേനൽക്കാലത്ത് പാൽ കേടാകുന്നുണ്ടോ? മിൽമയുടെ ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed