വനിതാദിന പോസ്റ്റ് മുക്കി മിൽമ. ‘അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ’ എന്ന കുറിപ്പോടെ പങ്കുവച്ച പോസ്റ്റാണ് വ്യാപക വിമർശനത്തിന് പിന്നാലെ പിൻവലിച്ചത്. ‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ’ എന്നായിരുന്നു മിൽമയുടെ പോസ്റ്റ്കാർഡിൽ കുറിച്ചിരുന്നത്. ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നു. വിവേചന ശേഷിയും ബുദ്ധിയും രാഷ്ട്രീയ ബോധവും തൊട്ട് തീണ്ടിയിട്ടില്ലാത്ത വകതിരിവില്ലാത്ത പോസ്റ്റെന്നാണ് വിമർശനം ഉയർന്നത്. … Continue reading ഇത്രയും വിവരമില്ലാത്തവരെ മിൽമയിൽ എടുക്കുമോ? സോഷ്യൽ മീഡിയയിൽ പടച്ചുവിട്ട വാചകങ്ങൾ കണ്ടോ? പോസ്റ്റ് മുക്കിയാലും ചീത്തപ്പേര് പോകില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed