‘യുകെയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം,ഓഫർ ലെറ്റർ വരെ നൽകും: ഏജൻസി നടത്തിയ സമൂഹമാധ്യമ തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ…! ഈ തട്ടിപ്പ് സൂക്ഷിക്കുക:

വീസത്തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ. യൂറോപ്പിലും അമേരിക്കയിലും കാനഡയിലുമൊക്കെ ജോലി തേടിയവർക്കാണ് 5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടത്. ഏജൻസി സമൂഹമാധ്യമം വഴി നടത്തിയ തട്ടിപ്പിനെക്കുറിച്ച് മലയാളികളായ 4 പേരടക്കം 130 പേർ നൽകിയ പരാതിയിൽ, മുംബൈ പൊലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻസി ആണ് തട്ടിപ്പ് നടത്തിയത്. . 5 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. ഇവരെ ഏകോപിപ്പിച്ച്, ഒരുമിച്ചു പരാതി നൽകുകയായിരുന്നു. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിൽ പെട്ടിട്ടുണ്ടെന്നു തട്ടിപ്പിനിരയായ … Continue reading ‘യുകെയിലേക്ക് ഉൾപ്പെടെ വിസ വാഗ്ദാനം,ഓഫർ ലെറ്റർ വരെ നൽകും: ഏജൻസി നടത്തിയ സമൂഹമാധ്യമ തട്ടിപ്പിൽ മലയാളികൾക്കടക്കം നഷ്ടമായത് ലക്ഷങ്ങൾ…! ഈ തട്ടിപ്പ് സൂക്ഷിക്കുക: