തൃപ്പൂണിത്തുറയിലെ 15 കാരന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
ജനുവരി 15നാണ് മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ റാഗിങിനെ തുടർന്ന് 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സ്വീകരിക്കേണ്ട മേൽ നടപടികൾ എന്തൊക്കെയെന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ആണ് ആത്മഹത്യ ചെയ്തത്.(Mihir Ahammed Death; Minister V Sivankutty ordered … Continue reading തൃപ്പൂണിത്തുറയിലെ 15 കാരന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed