ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ

ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ ഇടുക്കി ഹൈറേഞ്ചിലെ ഏക നഗരസഭയായ കട്ടപ്പന ഇപ്പോൾ പെരുമ്പാവൂരിനെ ഓർമിപ്പിക്കുന്ന രീതിയിൽ മറുനാടൻ തൊഴിലാളികളുടെ കൈയ്യിലാണ്. ഞായറാഴ്ചകളിൽ നഗരം പൂർണമായും കൈയ്യടക്കുന്ന ഇവരെ ഭയന്ന് കുടുംബമായി പുറത്തിറങ്ങാൻ നാട്ടുകാർ പോലും ഭയക്കുന്ന അവസ്ഥയാണ്. ബസ് സ്റ്റാൻഡ് പരിസരവും തെരുവുകളും പാൻമസാല തുപ്പി വൃത്തികേടാക്കുന്നത് മുതൽ ആരംഭിക്കുന്നു ഇവരുടെ പ്രവൃത്തികൾ. ബസ് സ്റ്റാൻഡ് ടെർമിനലിൽ തടസമുണ്ടാക്കിയ ഇവരുടെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ തടഞ്ഞുവെച്ച … Continue reading ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ; ഞായറാഴ്ചകളിൽ കുടുംബമായി പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ