യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. പ്ലൈവുഡ് കമ്പനിയിൽ സുഹൃത്തുക്കൾ ആണ് ഈ ക്രൂരത നടത്തിയത്. ഈ മാസം 18ന് ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണ് (27) പരുക്കേറ്റത്. കുടൽ പൊട്ടിയ നിലയിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പണി കഴിഞ്ഞ ശേഷം ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. എന്നാൽ ഇതിനിടയിലാണ് സഹ … Continue reading യുവാവിന്റെ കുടൽ പൊട്ടി