ഇടുക്കിയിൽ അതിജീവനത്തിന്റെ ചരിത്രമോതുന്ന കുടിയേറ്റ സ്മാരക വില്ലേജ് 17 ന് തുറക്കും

ഇടുക്കി ജില്ലയുടെ കുടിയേറ്റത്തിന്റെയും കുടിയേറ്റക്കാരുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ (മൈഗ്രെഷന്‍ മോണുമെന്റ്സ് ടൂറിസം വില്ലേജ്) ഉദ്ഘാടനം മെയ് 17 രാവിലെ 10.30 ന് ഇടുക്കി പാര്‍ക്കില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോ ഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം ഹില്‍ വ്യൂ പാര്‍ക്കിലും മന്ത്രി നിര്‍വഹിക്കും. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്. മലബാറില്‍ … Continue reading ഇടുക്കിയിൽ അതിജീവനത്തിന്റെ ചരിത്രമോതുന്ന കുടിയേറ്റ സ്മാരക വില്ലേജ് 17 ന് തുറക്കും