‘വസ്ത്രങ്ങളടക്കം മുഴുവൻ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ടു, ശരീരപരിശോധന നടത്തി’; സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയെന്ന് ഷാനിമോൾ ഉസ്മാൻ

പാലക്കാട്: പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് അർധരാത്രി നടത്തിയ പരിശോധന പ്രതിഷേധത്തിലേക്ക്. മുറിയിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയതായി കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ 11ന് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.(Midnight Raid on Congress Women Leaders rooms) സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായത് എന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. “12 മണി കഴിഞ്ഞപ്പോഴാണ് ആരോ … Continue reading ‘വസ്ത്രങ്ങളടക്കം മുഴുവൻ സാധനങ്ങളും വലിച്ച് പുറത്തേക്കിട്ടു, ശരീരപരിശോധന നടത്തി’; സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയെന്ന് ഷാനിമോൾ ഉസ്മാൻ