രംഗണ്ണൻ്റെ പിള്ളേരെ വിറപ്പിച്ച വില്ലന് പ്രണയ സാഫല്യം; മിഥൂട്ടിയും പാർവതിയും വിവാഹിതരായി

തൃശൂർ: ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിൽ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ മിഥുൻ (മിഥൂട്ടി)​ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. രങ്കണ്ണന്റെ പിള്ളേരെ വിറപ്പിച്ച കുട്ടിയുടെ ദീർഘനാളത്തെ പ്രണയമാണ് ഇപ്പോൾ സഫലമായത്. തൃശൂർ സ്വദേശിയാണ് മിഥുൻ. ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി പേരാണ് ഇവർക്ക് വിവാഹ ആശംസകൾ നേർന്ന് എത്തിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ മിഥുന്റെ റീൽസിലെ … Continue reading രംഗണ്ണൻ്റെ പിള്ളേരെ വിറപ്പിച്ച വില്ലന് പ്രണയ സാഫല്യം; മിഥൂട്ടിയും പാർവതിയും വിവാഹിതരായി