‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ’…സ്റ്റേജിൽ പാടുന്നതിനിടെ അശ്ലീല പ്രദർശനം നടത്തി മധ്യവയസ്‌കൻ; മാസ്സ് മറുപടി നൽകി ഗായിക: വീഡിയോ

സ്റ്റേജിൽ പാടുന്നതിനിടെ അശ്ലീല പ്രദർശനം നടത്തി മധ്യവയസ്‌കൻ; മാസ്സ് മറുപടി നൽകി ഗായിക മുംബൈ∙ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ സദസിലിരുന്ന മധ്യവയസ്കൻ നടത്തിയ അശ്ലീല പെരുമാറ്റത്തിന് ശക്തമായ മറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയാണ് തനിക്കെതിരെ നടന്ന അശ്ലീല പ്രദർശനത്തെ പൊതുവേദിയിൽ തന്നെ ധൈര്യത്തോടെ നേരിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രഞ്ജലിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. സ്റ്റേജിൽ പ്രഞ്ജൽ ദഹിയ പാട്ട് … Continue reading ‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ’…സ്റ്റേജിൽ പാടുന്നതിനിടെ അശ്ലീല പ്രദർശനം നടത്തി മധ്യവയസ്‌കൻ; മാസ്സ് മറുപടി നൽകി ഗായിക: വീഡിയോ