ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ കൈവഴിയായ കട്ടപ്പന ആറ്റിൽ ചാടിയ മധ്യവയസ്കൻ പോലീസിനെയും അഗ്നിരക്ഷാ സേനയെയും രാത്രി മുഴുവൻ വട്ടം ചുറ്റിച്ചു. രാത്രി 10 ന് ശേഷമാണ് സംഭവം കട്ടപ്പന സ്വദേശിയായ മധു മദ്യപിച്ച ശേഷം വെള്ളത്തിൽ ചാടിയത്. ഇതറിഞ്ഞ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. എന്നാൽ ആറ്റിലെ പാറയിൽ ആദ്യ ഘട്ടത്തിൽ കണ്ടെത്തിയ മധുവിനെ പിന്നീട് കാണാതായി. ഇതോടെ സെർച്ച് ലൈറ്റുകൾ ഉൾപ്പെടെ … Continue reading ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ