അരയിൽ കഞ്ചാവുമായി കറങ്ങി നടക്കുന്ന മമ്മൂട്ടി; പിടിയിലായത് ജോസ് തീയറ്ററിന് സമീപത്തു നിന്നും
കല്‍പ്പറ്റ: കഞ്ചാവ് വിൽപ്പന കേസില്‍ മധ്യവയസ്‌കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാല്‍ പുത്തന്‍പുര വീട്ടില്‍ പി മമ്മൂട്ടി (45) യെയാണ് പൊലീസ് പിടികൂടിയത്. Middle-aged man arrested in case of sale of ganja 18ന് രാത്രിയോടെ പുല്‍പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി പിടിയിലാവുന്നത്. ഇയാളുടെ അരയിലെ കറുത്ത കവറിൽ നിന്നും 830 ഗ്രാം കഞ്ചാവും പിടികൂടി. പുല്‍പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ ദേഹ … Continue reading അരയിൽ കഞ്ചാവുമായി കറങ്ങി നടക്കുന്ന മമ്മൂട്ടി; പിടിയിലായത് ജോസ് തീയറ്ററിന് സമീപത്തു നിന്നും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed