മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും

മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും മനുഷ്യവിസർജ്യവും ചാണകവും കാർഷികമാലിന്യങ്ങളും  വാങ്ങാനായി 170 കോടി ഡോളർ (14700 കോടി രൂപ) മുടക്കുകയാണ് ആഗോള ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ്. ഡേറ്റാ സെന്ററുകൾ വൻതോതിൽ കാർബൺ വ്യാപനത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിൽ, കാർബൺ ബാധ്യത (കാർബൺ ഫൂട്ട്പ്രിന്റ്) കുറയ്ക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് മാലിന്യം വാങ്ങാൻ കോടികൾ മുടക്കുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ പ്രത്യേക പദ്ധതികളുടെ ഭാഗമായാണ്, കോടികൾ മുടക്കി മൈക്രോസോഫ്റ്റ് ജൈവമാലിന്യങ്ങൾ വാങ്ങുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന ജൈവമാലിന്യം ഭൂമിക്കടിയിൽ 5000 അടി ആഴത്തിൽ … Continue reading മൈക്രോസോഫ്റ്റിൻ്റെ പുതിയ പദ്ധതി സൂപ്പർ ഹിറ്റാകും