അരീനാ സൗണ്ടുമായി മൈക്രോഎല്‍ഇഡി

കൊറിയന്‍ ടെക്നോളജി ഭീമന്‍ സാംസങിന്റെ ഏറ്റവും 110 ഇഞ്ച് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. മൈക്രോഎല്‍ഇഡി ടിവി എന്നു പേരിട്ടിരിക്കുന്ന ടിവിക്ക് വില 1,14,99,000 രൂപ. അള്‍ട്രാ പ്രീമിയം ഉപകരണങ്ങള്‍ വാങ്ങുന്നവരെ ഉദ്ദേശിച്ചു പുറത്തിറക്കിയിരിക്കുന്ന 110-ഇഞ്ച് വലിപ്പമുള്ള ടിവിക്ക് 24.8 ദശലക്ഷം മൈക്രോമീറ്റര്‍-വലിപ്പമുളള അള്‍ട്രാ സ്മോള്‍ എല്‍ഇഡികളാണ് ഉള്ളത്. ഒരോന്നിനും പ്രത്യേകം പ്രകാശവും നിറവും കാണിക്കാന്‍ സാധിക്കും മൈക്രോഎല്‍ഇഡിക്കായി സഫയര്‍(sapphire) ആണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും കടുപ്പമുളള വസ്തുക്കളില്‍ ഒന്നായി ആണ് ഇതിനെ കാണുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ടെന്റ് അപ്സ്‌കെയിലിങ് നടത്താനും ടിവിക്ക് സാധിക്കും.

ഓഡിയോയുടെ കാര്യത്തിലും ടിവി ഒട്ടു പിന്നിലല്ല. അരീനാ സൗണ്ട് ആണ് ടിവിയില്‍ ഉള്ളത്. ഓടിഎസ് പ്രോ, ഡോള്‍ബി അറ്റ്മോസ്, ക്യൂ-സിംഫണി എന്നിവ സമ്മേളിപ്പിച്ചാണ് 3ഡി ശബ്ദം നല്‍കുന്നത്. ഇത് സിനിമാറ്റിക് അനുഭവം കൂടുതല്‍ മികവുറ്റതാക്കുമെന്ന് കരുതുന്നു. തങ്ങളുടെ പുതിയ ടിവയെ സമാനാതകളില്ലാത്ത തരം ദൃശ്യ-ശ്രാവ്യ അനുഭവമാക്കാനാണ് സാംസങ് ശ്രമിച്ചിരിക്കുന്നത്. സാംസങ് വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത കടകള്‍ എന്നിവ വഴിയായിരിക്കും വില്‍ക്കുക.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

Related Articles

Popular Categories

spot_imgspot_img