ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി നിയമസഭാംഗം. മിഷിഗണിൽ നിന്നുള്ള പ്രതിനിധി സഭ അംഗം ലോറി പൊഹുറ്റ്‌സ്‌കിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ട്രംപിന്റെ അമേരിക്കയിൽ ഒരിക്കലും ഗര്‍ഭം ധരിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാനാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് അവർ പറഞ്ഞു. Michigan legislator undergoes sterilization surgery എന്നാൽ, രാഷ്ട്രീയ നേട്ടത്തിനായി ലോറി തെറ്റായ വിവരങ്ങൾ നൽകുന്നെന്നും സ്വന്തം പ്രത്യുത്പാദന വ്യവസ്ഥയെ നശിപ്പിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ബ്രാഡ് … Continue reading ‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed