യു.എസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ്

യു.എസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ് വാഷിങ്ടൺ: അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് ആക്രമണമുണ്ടായത്. അക്രമി തന്റെ ട്രക്ക് പള്ളിക്ക് അകത്തേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിനുശേഷം തുടരെത്തുടരെ വെടിയുതിർക്കുകയായിരുന്നു. അതിനിടെ ആക്രമണത്തിൽ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച അക്രമി തന്നെയാണ് പള്ളി തീയിട്ട് നശിപ്പിച്ചതെന്നാണ് സൂചന. ഇയാളെ പിന്നീട് പൊലീസ് വധിച്ചു. അമേരിക്കയിലെ മിഷിഗണിൽ നടന്ന … Continue reading യു.എസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെയ്പ്പ്