തൊഴിലുറപ്പ് നിയമം മാറി; 125 ദിവസം ജോലി വൈകിയാൽ തൊഴിലില്ലായ്മ പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) ചരിത്രമാകുന്നു. പദ്ധതിയുടെ പേരും ഘടനയും പൂർണ്ണമായും പരിഷ്കരിച്ചുകൊണ്ടുള്ള ‘വി ബി ജി റാം ജി’ (വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ) ഗാന്ധിജിയുടെ പേര് ഒഴിവാക്കി; പ്രതിപക്ഷ പ്രതിഷേധം ശക്തം ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ രാജ്യത്ത് നിയമമായി മാറി. 2005-ൽ യുപിഎ … Continue reading തൊഴിലുറപ്പ് നിയമം മാറി; 125 ദിവസം ജോലി വൈകിയാൽ തൊഴിലില്ലായ്മ പുതിയ മാറ്റങ്ങൾ അറിയാം