മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേർ തീപിടിത്തത്തിൽ മരിച്ചു

മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേർ തീപിടിത്തത്തിൽ മരിച്ചു സൊനോറ: മെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെർമോസില്ലോയിൽ നടന്ന സ്ഫോടനം 23 പേരുടെ ജീവൻ കവർന്നു. സൂപ്പർമാർക്കറ്റിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് പടർന്ന തീപിടിത്തം മൂലമാണ് സ്ത്രീകളും കുട്ടികളുമടക്കം പലരും മരിച്ചത്. വിദ്യാർഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് ക്രൂര മർദനം; ഹെഡ്മാസ്റ്ററും അധ്യാപകരും കസ്റ്റഡിയിൽ വിഷവാതകം ശ്വസിച്ച് നിരവധി പേർ മരിച്ചു ഫോറൻസിക് മെഡിക്കൽ സർവീസ് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ … Continue reading മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 23 പേർ തീപിടിത്തത്തിൽ മരിച്ചു