ഷി ഡെവിൾ പിടിയിൽ മെക്സിക്കോ: നവജാത ശിശുക്കടത്തും അവയവ കച്ചവടവും നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവതി അറസ്റ്റിൽ. മാർത്ത അലീഷ്യ മെൻഡെസ് അഗ്യുലാർ എന്ന യുവതിയാണ് അറസ്റ്റിലായത്. ‘ലാ ഡയാബ്ല’ (ഷി ഡെവിൾ) എന്ന പേരിലറിയപ്പെടുന്ന കൊടുംക്രിമിനലാണ് മാർത്ത അലീഷ്യ. യുഎസ്- മെക്സിക്കൻ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. മെക്സിക്കോയിലെ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ പ്രധാനപ്പെട്ട നേതാവാണ് മാർത്ത. നവജാത ശിശുക്കളെ കടത്തുകയും സ്ത്രീകളുടെ അവയവങ്ങൾ കച്ചവടം ചെയ്യുകയും ചെയ്ത അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ പ്രധാന … Continue reading ഷി ഡെവിൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed