ചില്ലറക്കാരല്ല, ഇവരാണ് മെവ് ഗ്യാങ്ങ്; തിരുട്ടുഗ്രാമക്കാരൊക്കെ വെറും ശിശുക്കൾ; ആക്രിക്കടയിൽ നിന്നും പഴയ എടിഎം മെഷീൻ വാങ്ങും; ഗ്യാസ് കട്ടർ ഉപയോഗിക്കുമ്പോൾ കറൻസിക്ക് തീപിടിക്കാതിരിക്കാൻ പ്രത്യേക പരിശീലനം; ആരു കണ്ടാലും പ്രശ്നമില്ല മെവ് ഗ്യാങ്ങിൻ്റെ മോഷണ വീഡിയോകൾ കാണാം…

തൃശൂർ: തൃശൂരിൽ എടിഎമ്മുകളിൽ കവർച്ച നടത്തിയത് മെവ് (MEV) ഗ്യാങ്ങ്. കള്ളനോട്ടടി എ.ടി.എം മോഷണം എന്നിവയിൽ വിദഗ്ദ പരിശീലനം നേടിയവരാണ് ഇവർ. വലിയ ലോറികളിലാണ് ഇവർ മോഷണത്തിന് എത്തുന്നത്.MEV gang robbed ATMs in Thrissur എ.ടി. എംമുറിക്കുന്നതിനിടെ കറന്‍സി തീപിടിച്ചു നശിക്കാതിരിക്കാനും മറ്റും പ്രത്യേക പരിശീലനം നേടിയവരാണ് ഇവർ. സംഘങ്ങളെല്ലാം സായുധരായാണ് കവര്‍ച്ചയ്‌ക്കെത്തിയത്. കവര്‍ച്ചയ്ക്കിടെ ആരെങ്കിലും കടന്നുവന്നാല്‍ അവരെഅക്രമിക്കുകയാണ് ഇവരുടെ രീതി.  കവര്‍ച്ച ആരെങ്കിലും കാണുന്നതോ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിയുന്നതോ ഇവര്‍ക്ക് വിഷയമല്ല. ഒന്നിലധികം പരിശീലന … Continue reading ചില്ലറക്കാരല്ല, ഇവരാണ് മെവ് ഗ്യാങ്ങ്; തിരുട്ടുഗ്രാമക്കാരൊക്കെ വെറും ശിശുക്കൾ; ആക്രിക്കടയിൽ നിന്നും പഴയ എടിഎം മെഷീൻ വാങ്ങും; ഗ്യാസ് കട്ടർ ഉപയോഗിക്കുമ്പോൾ കറൻസിക്ക് തീപിടിക്കാതിരിക്കാൻ പ്രത്യേക പരിശീലനം; ആരു കണ്ടാലും പ്രശ്നമില്ല മെവ് ഗ്യാങ്ങിൻ്റെ മോഷണ വീഡിയോകൾ കാണാം…