മലയോര ജില്ലകളിലുള്ളവർ കരുതിയിരിക്കണം; വീണ്ടും വരുന്നത് തീവ്ര മഴ; ഇന്നത്തെ മഴമുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വ്രമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും കനത്തമഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകി. Meteorological department says heavy rain is likely again in Kerala മലയോര ജില്ലകളിലടക്കം മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ മഴയാണ് എല്ലാ ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി … Continue reading മലയോര ജില്ലകളിലുള്ളവർ കരുതിയിരിക്കണം; വീണ്ടും വരുന്നത് തീവ്ര മഴ; ഇന്നത്തെ മഴമുന്നറിയിപ്പ് ഇങ്ങനെ