ചിലയിടത്ത് മഴ ചിലയിടത്ത് ചൂട് ചിലയിടത്ത് കടലാക്രമണം
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ ഇടിമിന്നലിനെയും കരുതിയിരിക്കണമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ അന്തരീക്ഷ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രിവരെയും പാലക്കാട്, കണ്ണൂർ 37ഡിഗ്രിവരെയും തൃശ്ശൂർ, മലപ്പുറം, കാസർകോട് 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കുമെന്നും … Continue reading ചിലയിടത്ത് മഴ ചിലയിടത്ത് ചൂട് ചിലയിടത്ത് കടലാക്രമണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed