മെറ്റ എഐ ഇന്ത്യയിലും; വരവേറ്റ് സൈബർലോകം; വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എല്ലാത്തിലും ലഭ്യം;എ ഐ ചാറ്റ്ബോട്ടുമായി സംവദിക്കുന്നത് എങ്ങനെ എന്നറിയാം

ന്യൂഡൽഹി: വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം, മെറ്റ.എഐ പോർട്ടൽ എന്നിവയിൽ എഐ അസിസ്റ്റന്റ് ലഭ്യമാക്കിയതായി മെറ്റ. ഇതോടെ ഉപയോക്താക്കൾക്ക് ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ എഐ സേവനങ്ങൾ ഉപയോഗിക്കാനാകും. ‘ലോകത്തിലെ മുൻനിര എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റ എഐ ഇന്ത്യയിൽ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, മെറ്റ.എഐ പോർട്ടൽ എന്നിവയിൽ ഇംഗ്ലീഷിലാണ് ലഭ്യമാകുന്നത്. ഞങ്ങളുടെ ഇന്നേവരെയുള്ള ഏറ്റവും നൂതനമായ മെറ്റയുടെ ലാർജ് ലാഗ്വേജ് മോഡലായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്,’ മെറ്റ അറിയിച്ചു. കഴിഞ്ഞ വർഷമാണ് … Continue reading മെറ്റ എഐ ഇന്ത്യയിലും; വരവേറ്റ് സൈബർലോകം; വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എല്ലാത്തിലും ലഭ്യം;എ ഐ ചാറ്റ്ബോട്ടുമായി സംവദിക്കുന്നത് എങ്ങനെ എന്നറിയാം