രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ ‘പ്രധാനമന്ത്രി’യാക്കി മെസ്സിയുടെ മാനേജർ ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദിൽ നടന്ന സ്വീകരണ പരിപാടിയിൽ നിന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു നാക്കുപിഴയ്ക്ക് തുടക്കമായത്. മെസ്സിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരെയും ആദരിക്കുന്ന ചടങ്ങിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്ത ചടങ്ങിനിടെയാണ് വിവർത്തനത്തിലെ പിഴവ് വൈറലായത്.നിറഞ്ഞുകവിഞ്ഞ ഗാലറിയ്ക്ക് മുന്നിൽ ലയണൽ മെസ്സി സ്പാനിഷിലായിരുന്നു പ്രസംഗം നടത്തിയത്. ഇന്ത്യയിലെ … Continue reading പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ ‘പ്രധാനമന്ത്രി’യാക്കി മെസ്സിയുടെ മാനേജർ; നാവ് പൊന്നാവട്ടെയെന്ന് അനുകൂലികൾ: video
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed