മെസി കേരളത്തിലെത്തും

മെസി കേരളത്തിലെത്തും തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും എന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി. അടുത്ത മാർച്ചിൽ അർജന്റീന ടീം കേരളത്തിലെത്തുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് ഇമെയിൽ ലഭിച്ചെന്നും അതിൽ മാർച്ച് സന്ദർശനം സംബന്ധിച്ച് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അനുമതി നൽകി മറുപടിയും നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നവംബർ മാസത്തിൽ കളി … Continue reading മെസി കേരളത്തിലെത്തും