ശമ്പളം മുഴുവൻ സുകേഷിന് അയച്ചുകൊടുക്കും…ഭക്ഷണം പോലും കഴിക്കാൻ പണമില്ലാതെ മകൾ…സുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മേഘയുടെ കുടുംബം

പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകേഷുമായാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മകൾക്ക് സുകേഷിന്റെ ഭീഷണി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും മേഘയുടെ കുടുംബം പറയുന്നു. സുകേഷിനെ കാണാൻ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകേഷും പലവട്ടം തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെയെല്ലാം യാത്രാ ചെലവുകൾ വഹിച്ചിരുന്നത് മേഘയായിരുന്നു. കൂടുതൽ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു. മേഘയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം … Continue reading ശമ്പളം മുഴുവൻ സുകേഷിന് അയച്ചുകൊടുക്കും…ഭക്ഷണം പോലും കഴിക്കാൻ പണമില്ലാതെ മകൾ…സുകേഷിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മേഘയുടെ കുടുംബം