തിരുപ്പിറവി ഓർമ്മ പുതുക്കി വിശ്വാസികൾ; ന്യൂസ് 4 മീഡിയയുടെ എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ

സ്നേഹത്തിന്റെയും പ്രത്യാശയുടെയും പുലരിയിൽ ന്യൂസ് 4 മീഡിയയുടെ എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുകയാണ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും ആക്രമണവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും … Continue reading തിരുപ്പിറവി ഓർമ്മ പുതുക്കി വിശ്വാസികൾ; ന്യൂസ് 4 മീഡിയയുടെ എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ