ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് “പോപ്പ്മൊബൈൽ” സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്
വത്തിക്കാന്‍സിറ്റി ∙ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുതിയ പോപ്പ് മൊബൈൽ ഇലക്ട്രിക് കാർ സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്. 2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചാണ് മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ആയ ജി-ക്ലാസ് മോഡൽ കാർ നൽകിയത്. ‘ഈ വാഹനം പരിശുദ്ധ പിതാവിന് കൈമാറാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്,’ മെഴ്സിഡസ് മേധാവി കല്ലേനിയസ് പറഞ്ഞു. ജൂബിലി വർഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അടുത്ത പരിപാടിയിൽ മാർപാപ്പ തീർഥാടകരെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോപ്പ്മൊബൈൽ … Continue reading ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് “പോപ്പ്മൊബൈൽ” സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed