കെഎസ്ആർടിസി ബസിന് കുറുകെ  നി‍‍‍ർത്തി; ബൈക്കിന് മുകളിൽ കയറിയിരുന്ന് യുവാവ്

തൃശൂർ: തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ ബസ്സിന് കുറുകെ ബൈക്ക് വെച്ച് യുവാവ്.  മലപ്പുറം സ്വദേശിയായ യുവാവാണ് പഴനിക്ക് പോകുന്ന കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്ക് നി‍‍‍ർത്തി അതിന് മുകളിൽ ഇരുന്നത്.  സുരക്ഷാ ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് നീക്കാൻ തയ്യാറായില്ല.  പിന്നീട് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവാവിനെ ബലം പ്രയോഗിച്ച് മാറ്റി കസ്റ്റഡിയിലെടുക്കുകയായിരുന്നു.  സ്റ്റേഷനിൽ എത്തിച്ച ശേഷം ബന്ധുക്കളെ വിളിച്ച് വിവരം ശേഖരിച്ചു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി  ബന്ധുക്കൾ പറഞ്ഞു.  ബെംഗളൂരു നിംസിൽ ചികിത്സ തേടിയിട്ടുള്ള … Continue reading കെഎസ്ആർടിസി ബസിന് കുറുകെ  നി‍‍‍ർത്തി; ബൈക്കിന് മുകളിൽ കയറിയിരുന്ന് യുവാവ്