പുരുഷന്മാരിലെ ആര്‍ത്തവവിരാമം: ആൻഡ്രോപോസ് എന്ത് ? ലക്ഷണങ്ങളും പരിഹാരങ്ങളും
പുരുഷന്മാരിലെ ആര്‍ത്തവവിരാമം: ആൻഡ്രോപോസ് ലക്ഷണങ്ങളും പരിഹാരങ്ങളും പുരുഷന്മാരിലെ ആര്‍ത്തവവിരാമം, അഥവാ ആൻഡ്രോപോസ് (Andropause), ടെസ്റ്റോസ്റ്റീറോൺ എന്ന പുരുഷ ഹോർമോണിന്റെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന ഒരു ശാരീരിക-മാനസിക അവസ്ഥയാണ്. സാധാരണയായി ഇത് അൻപതിനു മുകളിലുള്ള പുരുഷന്മാരിലാണ് കാണപ്പെടുന്നത്. എന്നാൽ ഇപ്പോൾ മുപ്പതുകളിൽപോലും ഈ ലക്ഷണങ്ങൾ പ്രകടമാകുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ജീവിതശൈലി, സമ്മർദം, ഉറക്കക്കുറവ്, പുകവലി, അമിതമദ്യപാനം എന്നിവയും ഈ അവസ്ഥ വേഗത്തിലാക്കുന്ന ഘടകങ്ങളാണ്. ആൻഡ്രോപോസ് എപ്പോൾ ആരംഭിക്കും? സാധാരണയായി പുരുഷന്മാർക്ക് 30 വയസിന് ശേഷം ഓരോ വർഷവും … Continue reading പുരുഷന്മാരിലെ ആര്‍ത്തവവിരാമം: ആൻഡ്രോപോസ് എന്ത് ? ലക്ഷണങ്ങളും പരിഹാരങ്ങളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed