അറിയാമോ… ഈ 5 ലക്ഷണങ്ങളുള്ള പുരുഷന്മാർ ‘കന്യക’രാണ്…!

സ്ത്രീകൾക്ക് കന്യാചർമം എന്ന പോലെ , ശാരീരികമായി കന്യകാത്വത്തെ സൂചിപ്പിക്കുന്ന ഒന്നും പ്രത്യക്ഷത്തിൽ പുരുഷന് ഇല്ലെങ്കിലും, ചില സ്വാഭാവിക സൂചനകൾ കൊണ്ട് ഒരു പുരുഷൻ കന്യകനാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. കന്യകാത്വം തന്റെ സഖിക്ക് കൊടുക്കാൻ പറ്റുന്ന പുരുഷനും, അത് പോലെ തിരിച്ചു സ്ത്രീയും ഭാഗ്യവാന്മാരാണ് എന്നാണ് പൊതുവെയുള്ള വയ്പ്പ്. അതിൽ ഇന്നത്തേക്കാലത്ത് വലിയ കാര്യമൊന്നും ഇല്ലെങ്കിലും. എന്നാൽ തനിക്ക് എല്ലാം നല്കുന്ന ഇണയെ മനസ്സറിഞ്ഞു സ്നേഹിക്കാൻ പറ്റുന്നതിന്റെ സുഖവും സന്തോഷവും എക്കാലത്തും നിലനില്കുന്നതാണ് എന്നതാണ് സത്യം. … Continue reading അറിയാമോ… ഈ 5 ലക്ഷണങ്ങളുള്ള പുരുഷന്മാർ ‘കന്യക’രാണ്…!