സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി; രക്ഷകനായി ലോക്കോ പൈലറ്റ് !
നിറയെ ആളുകളുമായി സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി. വളവ് കടക്കുന്നതിനിടെയാണ് കോച്ചുകൾ പാളം തെറ്റിയത്. വൻ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.MEMU train derails after being picked up from station ഇന്നു പുലർച്ചെ അഞ്ചരയോടെ തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പാളം തെറ്റിയത്. ഒരു … Continue reading സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി; രക്ഷകനായി ലോക്കോ പൈലറ്റ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed