‘ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച’… യുഎൻ രക്ഷാസമിതി യോഗത്തിന് അധ്യക്ഷത വഹിച്ച് മെലാനിയ ട്രംപ്

‘ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച’… യുഎൻ രക്ഷാസമിതി യോഗത്തിന് അധ്യക്ഷത വഹിച്ച് മെലാനിയ ട്രംപ് ന്യൂയോർക്ക്: സംഘർഷ മേഖലകളിൽപ്പെടുന്ന കുട്ടികളുടെ അവകാശങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യുഎൻ സുരക്ഷാസമിതി പ്രത്യേക യോഗത്തിന് യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യോഗം നടന്നത് എന്നതിനാൽ വിമർശനങ്ങളും ഉയർന്നു. സാധാരണയായി സുരക്ഷാസമിതിയിലെ അംഗരാജ്യങ്ങളുടെ യു.എൻ അംബാസഡർമാരോ മുതിർന്ന … Continue reading ‘ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച’… യുഎൻ രക്ഷാസമിതി യോഗത്തിന് അധ്യക്ഷത വഹിച്ച് മെലാനിയ ട്രംപ്