മേഘ കമ്പനി സിപിഎമ്മിന് നൽകിയത് 25 ലക്ഷം; മനോരമ നൽകിയത് വ്യാജവാർത്തയെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐഎം 2021- 22 കാലഘട്ടത്തിൽ 25 ലക്ഷം രൂപ “ഇലക്ട്രൽ ബോണ്ട്” വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓൺലൈനും പ്രചരിപ്പിച്ച വ്യാജ വാർത്തക്കെതിരെ സി.പി.എം – സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിയമനടപടി ആരംഭിച്ചു. ഒരു നയാ പൈസ പോലും ഇലക്ട്രിക് ബോണ്ട് ഞങ്ങൾ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് പരമോന്ന നീതിപീഠമായ സുപ്രീം കോടതിയിൽ ഹർജി നൽകി ഇലക്ടറൽ ബോണ്ടിന് എതിരെ നിയമ പോരാട്ടം നടത്തി ഇലക്ട്രൽ … Continue reading മേഘ കമ്പനി സിപിഎമ്മിന് നൽകിയത് 25 ലക്ഷം; മനോരമ നൽകിയത് വ്യാജവാർത്തയെന്ന് എം വി ഗോവിന്ദൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed