ഊള കമൻ്റിന് ചുട്ട മറുപടി നൽകി മീനാക്ഷി അനൂപ്

ഊള കമൻ്റിന് ചുട്ട മറുപടി നൽകി മീനാക്ഷി അനൂപ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നടി മീനാക്ഷി അനൂപ് വീണ്ടും വൈറലാകുകയാണ്.  വ്യക്തമായ നിലപാടുകളും ചിന്തിപ്പിക്കുന്ന കുറിപ്പുകളും കൊണ്ട് ശ്രദ്ധ നേടാറുള്ള മീനാക്ഷിയുടെ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതിനിടെയാണ് മീനാക്ഷിയുടെ ഒരു പോസ്റ്റിന് താഴെ അസഭ്യ പരാമർശം നടത്തിയ ഒരാൾക്ക് താരം നൽകിയ മറുപടി ശ്രദ്ധ നേടുന്നത്.  ‘ഊള’ എന്ന വാക്ക് ഉപയോഗിച്ച് കമന്റ് ചെയ്തയാൾക്കുള്ള മറുപടിയായി, ആ കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് … Continue reading ഊള കമൻ്റിന് ചുട്ട മറുപടി നൽകി മീനാക്ഷി അനൂപ്