റീടേക്കുകളോ ഡ്യൂപ്പോ ഇല്ലാത്ത യഥാർത്ഥ ജീവിതത്തിലെ നായകൻമാർ; നടി മീനാക്ഷി അനൂപ് പറയുന്നു

റീടേക്കുകളോ ഡ്യൂപ്പോ ഇല്ലാത്ത യഥാർത്ഥ ജീവിതത്തിലെ നായകൻമാർ; നടി മീനാക്ഷി അനൂപ് പറയുന്നു കേരളാ പോലീസിനെ ‘യഥാർത്ഥ ജീവിതത്തിലെ ഹീറോകൾ’ എന്ന് വിശേഷിപ്പിച്ച് നടി മീനാക്ഷി അനൂപ്. പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലൂടെയാണ് പോലീസ് സേനയോടുള്ള ആദരവും നന്ദിയും മീനാക്ഷി പങ്കുവെച്ചത്. അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പോലീസ് സാന്നിധ്യം നൽകുന്ന ആശ്വാസവും സുരക്ഷിതത്വവും തനിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് അവർ പറഞ്ഞു. സിനിമകളിൽ കാണുന്ന നായകന്മാരിൽ നിന്ന് വ്യത്യസ്തമായി, റീടേക്കുകളോ ഡ്യൂപ്പോ ഇല്ലാത്ത യഥാർത്ഥ ജീവിതത്തിലെ ഹീറോകളാണ് പോലീസുകാരെന്ന് മീനാക്ഷി … Continue reading റീടേക്കുകളോ ഡ്യൂപ്പോ ഇല്ലാത്ത യഥാർത്ഥ ജീവിതത്തിലെ നായകൻമാർ; നടി മീനാക്ഷി അനൂപ് പറയുന്നു