അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ

അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി അഭിനയിച്ച മീന എന്നും ആരാധകർക്ക് പ്രിയപ്പെട്ട താരമാണ്. ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികകളിലൊരാളായി മാറുകയായിരുന്നു. ഇപ്പോഴിതാ, പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് മീനയെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്. 49 വയസ്സായിട്ടും ഇപ്പോഴും ചെറുപ്പവും തിളക്കവുമുള്ള ലുക്കിലാണ് മീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധകർ കമന്റുകളിലൂടെ പറയുന്നത്. ചിത്രങ്ങൾ ഇതിനോടകം … Continue reading അമ്പതിനോടടുത്തിട്ടും അഴകിന് കുറവൊന്നുമില്ല…മീനയുടെ പൊങ്കൽ ചിത്രങ്ങൾ വൈറൽ