ഇന്ത്യ തദ്ദേശീയമായി നിർമിച്ച മെഷീൻ ഗണ്ണുകൾ കടൽകടക്കുന്നു.കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ഗണ്ണുകൾ (MMG) യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.Medium machine guns made in Kanpur for export to Europe കരാർ പ്രകാരം ഉപഭോക്താവ് ആവശ്യപ്പെട്ട പരിഷ്കരണങ്ങൾ തോക്കുകളിൽ വരുത്തിയിട്ടുണ്ട്. കരാർ ഒപ്പിട്ട രാജ്യത്തിന്റെയോ കമ്പനിയുടേയോ പേര് വെളിപ്പെടുത്താത്തത് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണെന്നും SAF ജനറൽ മാനേജർ സുരേന്ദ്ര പാട്ടീൽ യാദവ് പ്രതികരിച്ചു. ഒറ്റ മിനിറ്റിൽ ആയിരം റൗണ്ടുകൾ വെടിവയുതിർക്കാൻ സാധിക്കുന്ന മെഷീൻ … Continue reading ഒരു മിനിറ്റിൽ ആയിരം റൗണ്ട് വെടിവയുതിർക്കാം; യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ഗണ്ണുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed