അനധികൃതമായി അവധിയിൽ തുടരുന്ന 61 നഴ്സുമാരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്; മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് 216 നഴ്‌സുമാർ

അനധികൃതമായി അവധിയിൽ തുടരുന്ന 61 നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് പുറത്താക്കി. അഞ്ചുവർഷമായി ജോലിക്ക് ഹാജരാകാതെ അനധികൃത അവധിയിൽ കഴിയുന്നവർക്കെതിരെയാണ് ഈ നടപടി സ്വീകരിക്കപ്പെട്ടത്. നിലവിൽ 216 നഴ്‌സുമാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നു. Medical Education Department dismisses 61 nurses who were on illegal leave വിദേശത്ത് ജോലി ലഭിച്ചവരാണ് ഇതിൽ കൂടുതലായുള്ളത്. , ഇതിൽ 61 പേർ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ല. ഇവരെയാണ് പുറത്താക്കിയത്. ശൂന്യവേതന അവധിക്ക് സർക്കാർ കണക്കാക്കുന്ന കാലയളവ് അഞ്ചു … Continue reading അനധികൃതമായി അവധിയിൽ തുടരുന്ന 61 നഴ്സുമാരെ പിരിച്ചുവിട്ട് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്; മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് 216 നഴ്‌സുമാർ