മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിരോധിച്ചു. മുനമ്പം കേസിലെ കോടതിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി നൽകില്ലെന്ന് ജഡ്ജി രാജൻ തട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. Media banned from Kozhikode Waqf Tribunal ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ അപ്പീൽ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ട്രൈബ്യൂണൽ മാധ്യമങ്ങളെ വിലക്കാൻ തീരുമാനിച്ചത്. തുടർന്ന്, ഈ കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കാനായി മാറ്റി. 2019-ൽ വഖഫ് ബോർഡ്, ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ വിൽപ്പന നടത്തിയ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് … Continue reading മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്